kalki

Kalki Vs Gudwil and Goodwill (G Krishnakumar) – Consumer Court Case

Kalki Vs Gudwil and Goodwill-Consumer Court Case

Kalki Vs Gudwil and Goodwill-Consumer Court Case

Kalki Vs Gudwil and Goodwill (G Krishnakumar). 2012 ഡിസംബര്‍ 14ന് ഡിസൈന്‍ പേറ്റന്റ്‌ എടുത്തുതരാമെന്ന് വാഗ്ദാനം ചെയ്ത് 10000 രൂപയും വാങ്ങി കല്‍കിയെ ചതിച്ച് വഞ്ചിച്ച് കബളിപ്പിച്ച ജി. കൃഷ്ണകുമാറിന് ( Gudwil® and Goodwill – goodwillandgoodwill.com) എതിരെ കല്‍കി മഞ്ചേരി കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് (CC/52/2018) കൊടുത്തിട്ടുണ്ട്.

2012 ഡിസംബര്‍ 14ന് കൂടുതല്‍ സൗകര്യവും കൃത്യതയുമുള്ള നവീകരിച്ച പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കിന്‍റെ പുതിയ ഡിസൈന്‍ പേറ്റന്റ്‌ ലഭിയ്ക്കുന്നതിന് വേണ്ടതായ അപേക്ഷ സമര്‍പ്പിക്കലും മറ്റെല്ലാ കാര്യങ്ങളും ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ജി. കൃഷ്ണകുമാറിന് (Gudwil® and Goodwill – goodwillandgoodwill.com) കല്‍കി 10,000 രൂപയും (രശീതിയും ഇമെയിലും മറ്റു തെളിവുകളുമുണ്ട്) പ്രസ്തുത ആവശ്യത്തിനുവേണ്ടിയെന്ന് അവര്‍ പറഞ്ഞ രേഖകളില്‍ ഒപ്പിട്ട് നല്‍കുകയും  ചെയ്തു. പിന്നീട് 2017ല്‍ ഡിസൈന്‍ പേറ്റന്റ്‌ സംബന്ധിച്ച നിലവിലെ സ്ഥിതി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു കാര്യമേ അറിയില്ലെന്നും അതിനുവേണ്ടി പണം വാങ്ങിയിട്ടില്ലെന്നുമാണ് ജി. കൃഷ്ണകുമാര്‍ അറിയിച്ചത്. ഡിസൈന്‍ പേറ്റന്റ്‌ എടുത്തുതരാമെന്ന് വാഗ്ദാനം ചെയ്ത് 10000 രൂപയും വാങ്ങി കല്‍കിയെ ചതിച്ച് വഞ്ചിച്ച് കബളിപ്പിച്ച ജി. കൃഷ്ണകുമാറിന് ( Gudwil® and Goodwill – goodwillandgoodwill.com) എതിരെ അഡ്വ.രാംകുമാര്‍ മുഖേന ലീഗല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിയ്ക്കാതെ വന്നതിനെ തുടര്‍ന്ന് അഡ്വ. ഷിബു മുഖേന കല്‍കി മഞ്ചേരി കണ്‍സ്യൂമര്‍ കോടതിയില്‍ ജി. കൃഷ്ണകുമാറിന് (Gudwil® and Goodwill – goodwillandgoodwill.com) എതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് (CC/52/2018) കൊടുത്തിട്ടുണ്ട്. കോടതിയിലുള്ള കേസായതിനാല്‍ കൂടുതല്‍ വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കുന്നതിന് പരിമിതികളുണ്ട്.