NOTICE / 22.08.2025 ORDER # KT/1/2025-26. കല്‍കിപുരി ക്ഷേത്രത്തിന്റെ സ്ഥാപകനും ഉടമസ്ഥനുമായ കല്‍കിയുടെ (Kalki) അന്തിമ തീരുമാനം താഴെ കൊടുക്കുന്നു. മേല്‍കൊടുത്ത പ്രധാന അറിയിപ്പ്, വിഷയങ്ങള്‍, സൂചനകള്‍ എന്നിവപ്രകാരം കല്‍കിപുരി ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും ഭക്തരുടെ ക്ഷേമത്തിനും വേണ്ടി Devotees Committee (ഭക്തരുടെ കമ്മിറ്റി), Executive Committee (കാര്യനിര്‍വ്വഹണ സമിതി) തുടങ്ങിയവ ഉചിതമായ സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാകുന്നു. കല്‍കിപുരി ക്ഷേത്രത്തിന്റെ സാമ്പത്തിക പുരോഗതിക്കും സുസ്ഥിരതക്കുമനുസരിച്ച് മാനേജര്‍, ശ്രീകോവില്‍ മാനേജര്‍, അക്കൗണ്ടന്റ്, മെയിന്റനന്‍സ് മാനേജര്‍, സെക്യൂരിറ്റി ഓഫീസര്‍, ക്ലര്‍ക്ക്, … Continue reading FORM-1 TERMINATED – NOTICE
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed