Kalkipuri Dharma Trust
Estd.1998 | Reg.No.1656/2001
Purpose of Trust:
To Run and Protect Kalkipuri after the Samadhi of Kalki.
Kalki
Founder & Lifetime Managing Trustee
Address:
Kalkipuri Dharma Trust
Choolur (P.O.), Kozhikode(Dt.) – 673601, Kerala, India.
E-mail: info@kdtrust.in
Web: kdtrust.in
Contact Address:
Kalki, Kalkipuri, Edavannappara, Malappuram(Dt.)-673645, Kerala, India. Ph: 04832724372.
About Trust
As per clause 3 of Trust byelaw (Reg.No.1656/ 2001) the Trust must not accept cash or money etc. (e.g.donation etc.) in any way from the public or others, except from the Founder: Kalki.
As per clause 7 of Trust byelaw (Reg.No.1656/2001), the trust will work or run only by the cash and wealth of Kalki.
The above said Trust was formerly known as Akhilananda Charitable Trust (Reg.No.58/1998), Yugadharma Charitable Trust (Reg. No.2112/1999) and then Kalkipuri: Dharmathinte Vidyadhyayana Kendarm (Trust) (Reg.No.1656/2001), is now changed as Kalkipuri Dharma Trust as per decision No.1 of Trust meeting No.440, because the name of the trust in Pancard is only Kalkipuri Dharma Trust and the name should not differ in other documents. Trust have only five cents land (plain plot. S.R.O. Chathamangalam. Docu.No.960/2001) at Choolur, in Kozhikode District.
1656/2001-ാം നമ്പര്‍ സമ്പൂര്‍ണ്ണ ബൈലോ ഭേദഗതിയിലെ മൂന്നാം വകുപ്പ്പ്രകാരം ട്രസ്റ്റ്ന് സ്ഥാപകനായ കല്‍കിയില്‍ നിന്നല്ലാതെ മറ്റാരില്‍നിന്നും പണം മുതലായ യാതൊന്നും പൊതുപിരിവ്, സംഭാവന മുതലായവയിലൂടേയും മറ്റും ടി ട്രസ്റ്റിലേക്കായി സ്വീകരിക്കുവാന്‍ യാതൊരുപ്രകാരത്തിലും പാടില്ലാത്തതാകുന്നു. കല്‍കിയുടെ സമാധിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത്പ്രകാരം മാത്രം ജന്മദേശമായ മലപ്പുറം ജില്ല വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ കല്‍കിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള (58.472 സെന്റ്) കല്‍കിപുരി ക്ഷേത്രത്തിന്റെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) നടത്തിപ്പ്, കൈകാര്യം, സംരക്ഷണം എന്നിവക്കാകുന്നു പ്രസ്തുത കല്‍കിപുരി ധര്‍മ്മ ട്രസ്റ്റ് കല്കി സ്ഥാപിച്ചത്. കല്‍കിപുരി എല്ലാക്കാലവും കല്‍കിയുടെ മാത്രം ഉടമസ്ഥതയിലാകുന്നു നിലനില്ക്കുക.
58/1998-ാം നമ്പര്‍ ബൈലോപ്രകാരം അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നും 2112/1999-ാം നമ്പര്‍ സമൂല ഭേദഗതി ബൈലോപ്രകാരം യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നും 1656/2001-ാം നമ്പര്‍ സമൂല ഭേദഗതി ബൈലോപ്രകാരം കല്‍കിപുരി: ധര്‍മ്മത്തിന്റെ വിദ്യാദ്ധ്യയന കേന്ദ്രം (ട്രസ്റ്റ്) എന്നും പേരിലുണ്ടായിരുന്ന മേല്‍ക്കൊടുത്ത ട്രസ്റ്റിന്റെ 440-ാം നമ്പര്‍ യോഗത്തിലെ അജണ്ടയിലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം ട്രസ്റ്റിന്റെ പാന്‍കാര്‍ഡിലുള്ള പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് (Kalkipuri Dharma Trust) എന്നായതിനാല്‍ മേല്‍നമ്പര്‍ യോഗം മുതല്‍ ടി. ട്രസ്റ്റിന്റെ പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് എന്ന് മാത്രമാക്കി ഭേദഗതി ചെയ്ത് നടപ്പാക്കി. 1656/2001-ാം നമ്പല്‍ ബൈലോപ്രകാരമുള്ളതാണ് മേല്‍ക്കൊടുത്ത ട്രസ്റ്റ്. ചാത്തമംഗലം സ.റ.ആ. 960/2001-ാം നമ്പര്‍ ജന്മം തീരാധാരപ്രകാരം ചൂലൂരിലുള്ള അഞ്ച് സെന്റ് സ്ഥലം മാത്രമാണ് ട്രസ്റ്റിന്റെ സ്വന്തം ഉടമസ്ഥതയിലുള്ളത്.