ക്ഷേത്ര നിയമങ്ങള്‍

കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍

Posted Posted in kalkipuri temple

കല്‍കിപുരി ക്ഷേത്രം: പൂജയും വഴിപാടുകളും ഇടനിലക്കാരുമില്ലാതെ ദേവങ്കലേയ്ക്ക് ഭക്തര്‍ നേരിട്ട് പ്രാര്‍ത്ഥിക്കുന്ന, ജാതി മത സ്ത്രീ പുരുഷ വിവേചനങ്ങളില്ലാത്ത, ഭാരതത്തിലെ യഥാര്‍ത്ഥ ക്ഷേത്രം. “ദേവങ്കലേയ്ക്ക് ഈ ഭൂമിയില്‍നിന്നും യാതൊന്നും ആവശ്യമില്ല. ഭക്തിപോലും ഭക്തരുടെ ആവശ്യമാകുന്നു.” – കല്‍കി കല്‍കിപുരി ക്ഷേത്ര ഘടന : ശ്രീകോവില്‍, പ്രാര്‍ത്ഥനാ മണ്ഡപം, 18 പടികള്‍. നട തുറക്കല്‍ : പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി പത്ത് മണി വരെ (3 AM to 10 PM). മന്ത്രം: ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: ആരാധനാ ദേവന്മാര്‍ : ബ്രഹ്മദേവനും ശിവദേവനും വിഷ്ണുദേവനും. പരബ്രഹ്മത്താല്‍ സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്‍. സ്ഥാപകന്‍ : Kalki ആരംഭം : 2001 ഏപ്രില്‍ 18 സ്ഥിതി ചെയ്യുന്നത് : ജന്മദേശത്ത്. ദേവസംബന്ധ തെളിവുകള്‍ : അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം. ശിവദേവ – പാര്‍വതിദേവി ദിവ്യ സംഭാഷണം. 2003 ഏപ്രില്‍ 7നും 8 നും നടത്തിയ സ്വര്‍ണപ്രശ്നത്തിലേയും 2003 ജൂണ്‍ 20 ന് നടത്തിയ താംബൂല പ്രശ്നത്തിലേയും കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യം സംബന്ധിച്ച വിധികള്‍. പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത്.  [Insect Free Oil Lamp (Patent Protected. Application No. […]

Kalkipuri Temple Rules

Kalkipuri Temple Rules

Posted Posted in kalkipuri temple

Kalkipuri is the real Temple in Bharatha where devotees pray directly to Lord Brahma, Lord Shiva and Lord Vishnu without pooja, offerings and mediators irrespective of caste, religion etc. Situated in the birth place of Kalki. “Lords (Devankal) do not need anything from this earth, even devotion is the necessity of devotees.” – Kalki The structure of Kalkipuri Temple : Sreekovil (Sanctum sanctorum), Prarthana Mandapam (Prayer Hall) & 18 steps. Temple opening : 3 AM to 10 PM. Manthra : Om Shreem BrahmaDeva ShivaDeva VishnuDeva Namaha Lords for worship : Lord Brahma, Lord Shiva and Lord Vishnu. Deities to be worshipped in Kalkipuri are the Supreme Genetic Authority (Janithkadhikari) Lord Brahma (BrahmaDeva), the Supreme Organizing Authority (Sarvadhikari) and the Supreme Preceptor (Param Guru) Lord Shiva (ShivaDeva), the Supreme Protection Authority (Samrakshanadhikari) Lord Vishnu (VishnuDeva) existing in the light form in celestial spheres Brahma loka, Shiva loka and Vishnu loka are formed from Parabrahma (Sarva = The Whole) by self (Swayambhoo). […]

Kalkipuri Temple Devakarya unique worship. 26 Nov 2017.

Home

Kalkipuri Temple: Devotees pray directly to Lord Brahma, Lord Shiva and Lord Vishnu irrespective of caste, religion, gender, age etc.

ഹൈന്ദവ ഏക ആരാധന കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍

കല്‍കിപുരി ക്ഷേത്രം

കല്‍കിപുരി ക്ഷേത്രം: ദേവങ്കലേയ്ക്ക് ഭക്തര്‍ നേരിട്ട് പ്രാര്‍ത്ഥിക്കുന്ന, ജാതി മത സ്ത്രീ പുരുഷ പ്രായ ഭേദങ്ങളില്ലാത്ത ഭാരതത്തിലെ യഥാര്‍ത്ഥ ക്ഷേത്രം.

Kalkipuri Temple Devakarya unique worship. 26 Nov 2017.

Photos

Photos and messages of Kalki and Kalkipuri. Official.